Tuesday, April 2, 2013

വിവാഹം ലൈംഗികം ഇസ്ലാമില്‍

തന്റെ സൃഷ്ടിയായ മനുഷ്യന് ദൈവം നല്‍കിയ ഒരനുഗ്രഹമത്രേ വിവാഹം. സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യുല്പാദന ശേഷിയുടെ പ്രായമെത്തിയാല്‍ അവരുടെ ശരീരഘടനയില്‍ പ്രകടമായ മാറ്റം വരുന്നു. സ്ത്രീകളുടെ ശരീരത്തിനു അവാച്യമായ സൗന്ദര്യം ഉളവാകുന്നു. നടപ്പിലും ഇരിപ്പിലും സംസാരത്തിലും അത് പ്രകടിപ്പിക്കാന്‍ അവള്‍ താല്പര്യപ്പെടുന്നു. ഗര്‍ഭധാരണത്തിന് സന്നദ്ധയാണെന്നറിയിച്ചു കൊണ്ടവള്‍ ഋതുമതിയാകുന്നു. കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ ഒരുക്കമാണ് എന്നറിയിച്ചുകൊണ്ട് അവളുടെ സ്തനങ്ങള്‍ക്ക്‌ വലിപ്പമുണ്ടാവുന്നു. പുരുഷന്‍റെ സാമീപ്യം അവള്‍ ഇഷ്ടപ്പെടുന്നു. പുരുഷന്‍റെ സ്ഥിതിയും മറിച്ചല്ല. അവനില്‍ പാരുഷ്യവും കരുത്തുംപ്രകടമാകുന്നു. ഒരു ഇണയെ വാരിപ്പുണരാനുള്ള മോഹം അവനില്‍ ജനിക്കുന്നു.

ഇത്തരം ബാഹ്യ പ്രകടനങ്ങളും ആന്തരിക പ്രചോദനവും ഉണ്ടാകുമ്പോള്‍ നിയമവിധേയമല്ലാത്ത ബന്ധങ്ങളോ ഇണചേരലുകളോ ഉണ്ടാവാന്‍ പാടില്ല. അതിനായി നിയമാനുസൃതമായ വിവാഹം ചെയ്യാന്‍ മനുഷ്യരോട് അല്ലാഹു അനുശാസിച്ചു. ”അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രവും നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവുമാകുന്നു”(2:187)
“യുവ സമൂഹമേ നിങ്ങളില്‍ ദാമ്പത്യത്തിന്‍റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. ദൃഷ്ടികള്‍ താഴ്ത്തുന്നതിനും ഗുഹ്യസ്താനങ്ങള്‍ സൂക്ഷിക്കുന്നതിനും അതാണ്‌ അഭിലഷണീയം. അതിനു സാധ്യമല്ലാത്തവന്‍ വ്രതമനുഷ്ടിക്കട്ടെ അതാണ് അവനു സൂക്ഷ്മതക്കുള്ള മാര്‍ഗം”(ബുഖാരി,മുസ്ലിം)എന്ന നബിവചനവും വിവാഹത്തിന്‍റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
വിവാഹംചെയ്തു പുത്രകളത്രാതികളോടുകൂടി വസിക്കുകയെന്നതാണ് മനുഷ്യന്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ ഈ പ്രകൃതിക്ക് വിരുദ്ധം നില്‍ക്കുന്ന രണ്ടു കൂട്ടരുണ്ട്. ഒരുകൂട്ടര്‍ ബ്രഹ്മചാരികളാണ്. അവര്‍ വിവാഹം ചെയ്യില്ല. ലൈംഗികമായ വാക്കും പ്രവര്‍ത്തിയും ചിന്തയും കുറ്റവും പാപവുമാനെന്നും അതിനാല്‍ അത് വ൪ജിക്കണമെന്നും ബ്രഹ്മച്ചര്യയുടെ വക്താക്കള്‍ പറയുന്നു. ലോക ജനത മുഴുവന്‍ ഈ മാര്‍ഗം സ്വീകരികച്ച് ആത്മീയ ഉന്നതിക്ക് ശ്രമിച്ചാല്‍ മനുഷ്യ വംശം മുടിയുമെന്ന ലളിത തത്വം അത്തരം നേതാക്കള്‍ ചിന്തിച്ചില്ല. ഈ ചിന്തയെ ശക്തിയുക്തം മതപണ്ഡിതരും തത്വചിന്തകരും കാലാകാലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്.
വിവാഹം ചെയ്യാതെ വ്യഭിചാരികളായി മൃഗതുല്യം ജീവിതം നയിക്കുന്ന പ്രവണതയാണ് മറ്റൊന്ന്. ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണിത്. ലൈംഗികവേഴ്ച നടത്തണം. പക്ഷെ ഭാര്യയുടെയോ സന്തനങ്ങളുടെയോ സംരക്ഷണ ബാധയ ഏറ്റെടുക്കാന്‍ അവര്‍തയ്യാറല്ല. ഇത്തരക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സാമൂഹിക സംസ്കാരിക രംഗത്ത്‌ വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി ബാലികമാര്‍ വിവാഹിതരാകാതെ ഗര്‍ഭിണികളായി. എത്രയോ കുഞ്ഞുങ്ങള്‍ പിതാക്കള്‍ ആരാണെന്നറിയാതെ തെരുവുകളില്‍ സംരക്ഷകരില്ലാതെ അലഞ്ഞു. വ്യഭിചാരികള്‍ -ആണും പെണ്ണും മാരക രോഗങ്ങള്‍ക്കടിമപ്പെട്ടു,
പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിതാവ് എന്ന് വിളിക്കുന്ന ഒരാള്‍ വേണം. വിവാഹത്തിന്‍റെ ആവശ്യകത എന്ത് എന്ന ചോദ്യത്തിനു ഇതുകൂടി മറുപടിയാണ് . സമൂഹത്തില്‍ പിറക്കുന്ന ഓരോ കുഞ്ഞിനും പിതാവുണ്ടാകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അതിനത്രേ വിവാഹം. ദേഹത്തിനനുഭവപ്പെടുന്ന ലൈംഗികദാഹം സ്ത്രീപുരുഷ ബന്ധത്തിലൂടെ പരിഹരിക്കപ്പെടുന്നു. ലൈംഗിക ദാഹത്തിനപ്പുറത്ത് മറ്റെന്തോ സംതൃപ്തി മനുഷ്യന്‍ ആഗ്രഹിക്കുന്നു. സമാധാനവും ആശ്വാസവും മനുഷ്യന്‍ കൊതിക്കുന്നു ഇവിടെയാണ്‌ വിവാഹത്തിന്‍റെ പ്രസക്തി. കേവലം ലൈംഗിക വികാരത്തിന്‍റപൂ൪ത്തീകരണത്തിനല്ല വിവാഹം. വൈകാരിക സാഫല്യത്തോടൊപ്പം തന്നെ വര്‍ണ്നാതീതമായ സംതൃപ്തിയും ദമ്പതിമാര്‍ കണ്ടെത്തുന്നു. ഈ സംതൃപ്തിക്ക് യുവത്വതിലെ സൗന്ദര്യത്തിനും കരുത്തിനുമപ്പുറം പ്രാധാന്യമുണ്ട്. വൃദ്ധരായ ദമ്പതികള്‍ പോലും ഈ സുംതൃപ്തിയുടെ പാരസ്പര്യം അനുഭവിക്കുന്നതും ഇതുകൊണ്ടാണ്. അവരിലാര്‍ക്കെങ്കിലും മൃത്യു സംഭവിച്ചാല്‍ അമൂല്യമായതെന്തോ നഷ്ടപ്പെട്ടുവെന്നു തോന്നുകയും വിരഹദു:ഖംഅനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹംഎന്തിനെന്ന ചോദ്യത്തിനു പ്രസക്തമായ മറുപടി ഈ ഖുര്‍ആന്‍ വചനം നമുക്ക് നല്‍കുന്നു .”നിങ്ങള്‍ക്ക് സമാധാന പൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌”.(30:21)
ഒരുത്തമകുടുംബത്തിന്‍റെതുടക്കം ഇവിടെയാണ്‌. പരസ്പരം സ്നേഹിക്കുന്ന ഭാര്യഭാ൪ത്താക്കള്‍, വാത്സല്യത്തോടെ വളര്‍ത്തപ്പെടുന്ന സന്തതികള്‍, പടച്ചവന്റെ അനുഗ്രഹങ്ങള്‍ക്ക് അവനു നന്ദി കാണിച്ചുകൊണ്ടുള്ള ജീവിതം.
അല്ലാഹു പറയുന്നു “അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് അവന്‍ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്”? (16.72)
വിവാഹത്തിന്‍റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നാം ഗ്രഹിച്ചുകഴിഞ്ഞു. ഈ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായവിധത്തില്‍ നിറവേറ്റാന്‍ കഴിയും വിധമായിരിക്കണം ദമ്പതിമാരെ കണ്ടെത്തേണ്ടത്‌. കുടുംബത്തിന്‍റെ നായകനാണ് പുരുഷന്‍. സാമ്പത്തിക ബാധ്യത ഏല്‍ക്കെണ്ടവനും സാംസ്കാരിക നേതൃത്വം നല്‍കേണ്ടവനും പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പരിഹരിക്കേണ്ടവനും അവന്‍ തന്നെ. അതിനാല്‍ വരനെ തേടുമ്പോള്‍ ഇതിനൊക്കെ പ്രാപ്തനാണോ എന്ന് അന്വേഷിച്ചു ഉറപ്പുവരുത്തെണ്ടതാണ്. മതനിഷ്ഠ തീരെയില്ലാത്ത ദു:സ്വഭാവികളായ ചെറുപ്പക്കാര്‍ക്ക് അവര്‍ സമ്പന്നരാണെന്ന കാരണത്താല്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്നത് ശരിയല്ല. മതനിഷ്ടയും ജീവിതനിഷ്ടയുമുള്ള ഭക്തന്മാര്‍ക്ക് അവര്‍ സമ്പന്നരല്ല എന്ന കാരണത്താല്‍ വിവാഹം ചെയ്തു കൊടുക്കാതിരിക്കുന്നതും ശരിയല്ല. ”അവര്‍ സമ്പന്നരല്ലെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവരെ സമ്പന്നരാക്കും ”എന്ന പ്രസ്താവം സമുദായം മുഖവിലക്കെടുക്കണം.
വിവാഹിതയാകേണ്ടവള്‍ക്ക് പ്രവാചകന്‍ നിശ്ചയിച്ച യോഗ്യതകള്‍ക്ക് ആധുനിക മുസ്ലിം സമൂഹം ഒരു പരിഗണനയും നല്‍കുന്നില്ല. വധുവിന്‍റെ കുടുംബസ്വത്തിലാണ് കണ്ണ്. അവളെ വിവാഹം ചെയ്‌താല്‍ എത്ര ധനം ലഭിക്കും? എത്ര പവന്‍ സ്വര്‍ണ്ണം ലഭിക്കും എന്നൊക്കെയാണ് ചിന്തിക്കാറുള്ളത്. വിദ്യാസമ്പന്നരായ എത്രെയോ പെണ്‍കുട്ടികള്‍ പണവും സ്വര്‍ണ്ണവും നല്‍കാനില്ലെന്ന കാരണത്താല്‍ വീടുകളുടെ അകത്തളങ്ങളില്‍ കണ്ണീരൊഴുക്കി കഴിയുന്നു. അവരുടെ നേര്‍ത്ത രോദനം കേള്‍ക്കാനിന്നു സമൂഹത്തിലാളില്ല.
പുരുഷന്‍റെ ഭാഗത്തുനിന്നു സ്ത്രീയെ വിവാഹം അന്വേഷിക്കുകയെന്നതാണ് ഇസ്ലാമികരീതി. വിവാഹാലോചന നടത്തുമ്പോള്‍ സ്ത്രീയെ പുരുഷന്‍ കാണണം. പെണ്ണ് കാണലിന്‍റെ പേരില്‍ ചില തെറ്റായ സമ്പ്രദായങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പെണ്ണ് കാണാന്‍ വരന്‍റെ സ്നേഹിതന്മാരുടെ ഒരു പടതന്നെ പെണ്ണിന്‍റെ വീട്ടിലെത്തുക, സ്നേഹിതന്മാര്‍ മുഴുവന്‍ പെണ്ണിനെ കാണുക, വ൪ണ്ണനകള്‍ പെരുപ്പിച്ചു സത്യമെന്തെന്ന് വേര്‍തിരിച്ചറിയാന്‍ അവസരം നിഷേധിക്കുക, സ്ത്രീകള്‍ സന്ദര്‍ശിച്ചു വളയും മോതിരവും ഇടുക, അതുണ്ടായിട്ടില്ലെങ്കില്‍ പിശുക്കരെന്നു മുദ്രകുത്തുക തുടങ്ങിയ ദുരാചാരങ്ങളൊന്നും മതപരമല്ല. വിവാഹാലോചന സമയത്തും പെണ്ണ് കാണുമ്പോഴും കുറവുകള്‍ തുറന്നു പറയേണ്ടതാണ്. ഒരു സ്ത്രീയെ വിവാഹം ചെയ്യേണ്ടത് അവളുടെ രക്ഷാധികാരിയുടെ സമ്മതത്തോടെയാണ്. എന്നാല്‍ തന്‍റെ കീഴിലുള്ളവളെ അവളുടെ സമ്മതം കൂടാതെയോ അവളുമായി ചര്‍ച്ച ചെയ്യാതെയോ താനിഷ്ടപ്പെട്ടവര്‍ക്ക് വിവാഹംചെയ്തു കൊടുക്കാന്‍ രക്ഷാധികാരിക്ക് അധികാരമില്ല.
വിവാഹസമയത്ത് ദമ്പതിമാര്‍ പരസ്പരം സ്വത്തോവസ്തുവോ പണമോ കൈമാറുന്ന സമ്പ്രദായം സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ നിലനില്‍ക്കുന്നു. എന്നാല്‍ പുരുഷന്‍ അവന്‍റെ ധനം ചിലവഴിച്ചു വിവാഹം ചെയ്യണമെന്നാണ് ഇസ്ലാമിന്‍റെ വിധി. “സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ മനസംതൃപ്തിയോടെ നിങ്ങള്‍ നല്‍കുക. ഇനി അതില്‍നിന്നും സന്മാനസ്സോടെ അവര്‍ വിട്ടുതരുന്നപക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം ഭക്ഷിച്ചു കൊള്ളുക”. (4 .4 )

ഇവിടെ നിന്നുള്ള  മുഹമ്മദ്‌ കുഞ്ഞി ബി എ എന്ന പേരുള്ള ഒരാളുടെ കമന്റ് ആണ്. പ്രസക്തമെന്നു തോന്നിയതിനാല്‍ ഇവിടെ കൊണ്ടിട്ടു എന്ന് മാത്രം.

Saturday, January 26, 2013

മിലിട്ടറി.





2:01 PM  -  Public
ചൈനയെന്ന് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം . ഇന്ത്യയെന്ന് കേട്ടാലോ വരണം പുച്ഛം നമുക്ക് ചുണ്ടുകളില്‍-*


സൈനീകന്‍ വെറുതെ കമ്പില്‍ തൂങ്ങി കിടക്കുകയല്ല അയാള്‍ അവിടെ കിടന്നു തന്‍റെ മൈവഴക്കം പ്രകടിപ്പിക്കുകയാണ് .ചില ജന്മങ്ങള്‍ എന്താണ് ദൈവമേ ഇങ്ങനെ ?
Manu corona's profile photo
3

+5
40 comments








Satha S2:16 PM


+


1

2

1



ഇവന്റെ ഒക്കെ ആ ബോര്‍ഡറില്‍ കൊണ്ടുപോയി വിട്ടിരുന്നേല്‍ ഈ രാജ്യത്തില്‍ ഒരു ഭാരം കുറഞ്ഞിരുന്നേനെ...




അവന്റെ ഒക്കെ ഒരു അവിഞ്ഞ കോമഡി!!
Krishna Kumar2:28 PM
:( 


sunoj varkey3:11 PM (edited)
+3
4
3
വിവരമില്ലായ്മയാണ്. 

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍2:40 PM
+6
7
6
ഈ എഴുതി ഉണ്ടാക്കി വിടുന്ന മൈരന്മാരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍ ..അവനൊക്കെ ചൊറിയാന്‍ കിട്ടുന്ന ഒരു വകുപ്പും വെറുതെ വിടില്ല പര പൂ മക്കള്‍ 
ഹാഫിസ് ഹാഷിം2:52 PM
ആ കുന്നുമ്മൽ വള്ളി ?
Richard Parker2:58 PM
പേര് പറയൂ അറിഞ്ഞിരിക്കാമല്ലോ
Rajeev Mylappallil3:00 PM
ഈ അണ്ണനല്ലേ ഇവിടുത്തെ ഒരു പ്രധാന കമ്മി ബ്ലോക്കല്‍ ബുജി :) 
N jith3:00 PM
പേര് പറയും ഇന്നല്ല നാളെ 
N jith3:04 PM
നാളെ പറയാം പാക്കരാ 
sunoj varkey3:06 PM+1
1
2
1
ആരായാലും ശരി. റിപബ്ലിക് പരേഡിലെ പട്ടാളക്കാരുടെ പ്രകടനത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടത് വിലകുറഞ്ഞ ഏർപ്പാടാണ്. 
N jith3:06 PM
+Rajeev Mylappallil ആള് തെറ്റി കുട്ടാ 
ന ല്ലി3:30 PM
















N jith3:57 PM
+
1
2
1
You too Brutas Nalli




Shijan Kaakkara4:34 PM
+
9
10
9
ഒരു പരേഡ്... സൈനീകർ അഭ്യാസങ്ങൾ നടത്തുന്നു... അതിനെ ചത്ത മാവോവാദികളെ കെട്ടി തൂക്കി കൊണ്ടുവരുന്നതാണെന്നും കോമാളികളാണെന്നും മറ്റും ഉപമിക്കുന്നതും അത് കണ്ട് കയ്യടിക്കുന്നവരും  മൗനം മനഃപൂർവ്വം മൗനം അവലംബിക്കുന്നതും കാണാൻ രസമുണ്ട്... സോഷ്യൽ മീഡിയയിൽ നാല് ലൈക്ക് കിട്ടുന്ന എഴുത്തല്ലേ... മുടക്കേണ്ട...

പാർട്ടി സമ്മേളണത്തിന്റെ മുന്നോടിയായുള്ള മാർച്ച് പാസ്റ്റിന്റെ സല്യുട്ട് സ്വീകരിക്കുന്നതും പരേടിൽ കാണിക്കുന്ന അഭ്യാസങ്ങളൊക്കെ  കോമാളിയായി ചിത്രികരിക്കാൻ തക്ക വലുപ്പത്തിൽ നമ്മൾ വളരുമോ... ഉവ്വ... ഉവ്വേ...




Puthiya Mugham5:09 PM
+
6
7
6
ഇതു എഴുതിയ നായിന്‍റെമോന്‍റെ അമ്മയും പെങ്ങളും നിക്കര്‍ ഇട്ടു കിടക്കുന്നത്  ഈ പട്ടാളക്കാര്‍ ഉള്ളത് കൊണ്ടാണ് ,ഇല്ലെങ്കില്‍ കുറെ മുഖങ്ങള്‍ കയറി ഇറങ്ങിയേനെ .....




Satha S5:45 PM
+
1
2
1
അമ്മയും പെങ്ങളും എന്നതില്‍ ഈ പുരോഗികള്‍ വിശ്വസിക്കുന്നില്ല പുതിയ മുഖം!! അതുകൊണ്ട് അതൊന്നും അവരെ ബാധിക്കില്ല.. ബലാല്‍സംഗം ചെയ്താല്‍ കഴുകിയേച്ചു എഴുന്നേറ്റ് പോകാനേ അവര്‍ പറയൂ... അത്തരം കമന്റ് ഇത്തരത്തില്‍ ഒരാള്‍ എഴുതിയത് കണ്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാ..




N jith6:17 PM
+Ramachandran Vettikkat രാമേട്ടാ എന്തെങ്കിലും പറയാന്‍ ഉണ്ടോ ?




Sanal kumar6:35 PM
തെണ്ടികള്‍ ഇങ്ങനെ കുറേ കോമാളികള്‍ ഉണ്ടായത്‌ കൊണ്ടാണ് ഇവനൊക്കെ ആരെയും പേടിക്കാതെ ഈ രാജ്യത്റ്‌ ജീവിക്കുന്നത്‌ ആ താക്കറയെ പറ്റി എന്തോ എഴുതിയതിനു കേസ് എടുക്കാന്‍ ആളുണ്ട്‌ യെവനൊക്കെ എതിരെ ഒരു കേസ് എടുക്കാന്‍   ആരുമില്ലേ




sanjayan TT6:51 PM
+
3
4
3
ആരായാലും തന്തയാരെന്നുള്ള  ചോദ്യത്തിനു  മറുപടിയായി ചൈനീസ് പട്ടാളത്തിലെ ഒരു റെജിമെന്റിലെ മൊത്തം ലിസ്റ്റ് കിട്ടിയവനാണെന്ന് മനസ്സിലായി.  ചൈനീസ് പട്ടാളമെന്ന് കേൾക്കുമ്പോ അവന്റെ പിതൃസ്നേഹം കവിഞ്ഞൊഴുകുന്നുണ്ട്




sree sai6:57 PM
ഈ എഴുതിയ നാറി കളുടെ  Phone Numberകിട്ടിയിരുന്നെങ്കില്‍ ഇവനെ തെറി വിളിച്ചു അവന്റെ കേല്‍വി ശക്തി ഇല്ലാതാക്കാമായിരുന്നു 




N jith6:59 PM
+
1
2
1
സായി . തന്തയും തള്ളയും ഒന്നും ഇല്ലാത്ത സംഭവം ആണ് ഈ അദ്യം 




Richard Parker7:10 PM
അയാളെ എന്തിനാ വെറുതെ ചീത്ത പറയുന്നത്, അയാള്‍ അത് ഫേസ്ബുക്കില്‍ എഴുതി, അങ്ങിനെ നമ്മള്‍ അറിഞ്ഞു, ഇയാളെപ്പോലെ  ചിന്തിക്കുന്ന വേറെ എത്രയോ പേര്‍ ഉണ്ടാകും, അവരൊന്നും എഴുതാത്തതുകൊണ്ടല്ലേ നാം അറിയാതെ പോകുന്നത്....




sree sai7:27 PM
+Richard Parker ഇവിടെ ജീവിച്ചുകൊണ്ട്‌ നമ്മുടെ നാടിനു വേണ്ടി ജീവന്‍ പണയം വച്ച് പോരാടുന്ന ജവാന്‍മാരെ പറ്റിയ അവന്മാര്‍ മോശമായി കമ്മന്‍റ്‌ അടിച്ചിരിക്കുന്നത്‌ 




Kuthiravattan k8:39 PM (edited)
+
1
2
1
ഇതു പറഞ്ഞ ആ ----- മോനോട് പറഞ്ഞേക്ക്, ഇതാണു ചൈനയും ഇൻഡ്യയിൽ തമ്മിലുള്ള വ്യത്യാസം എന്ന്. ചൈനയിലാണെങ്കിൽ ഈ നേരം കൊണ്ട് പോലീസിന്റെ ഇടി കൊണ്ട് തൂറി മെഴുകിയേനെ(ഇന്നേരം കൊണ്ട് ചത്തിട്ടില്ലെങ്കിൽ). ഇൻഡ്യ്ക്ക് ചൈനയുടെ ഒറ്റുകാരേയും ചുമന്നേ പറ്റൂ.




Satha S9:28 PM
ചുമ്മാ വല്ല സാമ്രാജ്യത്വ രാജ്യത്തിലും മുതലാളിത്ത കമ്പനിയിലും ജോലി ചെയ്ത് എല്ലാറ്റിനെയും തെറി വിളിക്കാന്‍ കൃമികടി ഉള്ള ഏത്‌ കൃമിക്കും സാധിക്കില്ലേ? വെടി വെച്ചും കൊണ്ടും ചത്തും ഇവനൊക്കെ ഇതിനുള്ള സ്വാതന്ത്ര്യം അവന് കൊടുത്തത് ശങ്കരനാരായണന്റെ പേരിട്ട സംബന്ധക്കാരന്‍ അല്ലെ??

അവന്‍ ഒണ്ടാക്കട്ടെ.. അങ്ങനെ എങ്കിലും കടി തീരട്ടെ..




Arun Shankar9:47 PM
+
1
2
1
'വട്ടത്തിലുള്ള ഓട്ട' വലുതാവുമ്പോഴും മുറിയിലെ എ.സി ക്ക്‌ തണുപ്പ്‌ കൂടുമ്പൊഴും ഡ്രാഗൺ ചിക്കനും ബട്ടർന്നാനും വയറ്റിൽ കിടന്ന് കൂവുമ്പൊഴും ഒക്കെ ഉണ്ടാകുന്ന ഒരു തരം വായുകോപമാണെന്ന് തോന്നുന്നു. അതല്ലെങ്കിൽ സ്ഥിരമായി ചുവന്ന കൗപീനം ഇടുന്നതിന്റെ "മാനവിക"തയും "പുരോഗമനവാത"വും വയറ്റിലുണ്ടാക്കുന്ന "പ്രതിക്രിയാവാതകത്തിന്റെ" ആന്ദോളനങ്ങളുമാവാൻ.

വായുകോപം വരുമ്പൊ അധോശ്വാസം പോകുന്നതും അതിനു ദുർഗ്ഗന്ധമുണ്ടാകുന്നതും ഒരു പുതിയ കാര്യമല്ലല്ലോ! അതുകൊണ്ട്‌ അത്ഭുതം തോന്നുന്നേ ഇല്ല.

പക്ഷേ കീഴ്‌വായുവും പനിനീരാക്കി വലിച്ചുകേറ്റിയാസ്വദിക്കുന്നവരുണ്ടെന്നത്‌ ഒരത്ഭുതമാണേയ്‌!

('കോമാളിത്തരത്തിനു' അതിരു വേണമെങ്കിൽ 'പിതൃശൂന്യതയ്ക്കും' വേണം അതിരു എന്ന് ഞങ്ങളെ പോലുള്ള, അത്രയ്ക്ക്‌ 'പു.രോഗ.മന'മില്ലാത പാവം സാധാരണക്കാർ ആഗ്രഹിച്ചു പോകുന്നതിൽ തെറ്റു പറയാമ്പറ്റുമോ എന്റെ കേരകാ! ചൈനീസ്‌ പട്ടാളക്കാരന്റെ 'റോക്കറ്റിനു' കേരളം വരെ റീച്ചോ!!)

'സഖാവ്‌' എന്ന് വച്ചാൽ ചൈനാ ഭക്തൻ എന്നല്ല സാറേ അർത്ഥം. അതറിയാൻ വല്ലപ്പഴുമെങ്കിലും സ്കൈസ്ക്രാപ്പറിന്റെ മോളിലെ എ.സി റൂമിലെ ഓൺലൈൻ താത്വിക വളിവിടൽ നിർത്തീട്ട്‌ താഴെ സമൂഹത്തെ സാധാരണ ജനങ്ങളിലെക്കിറങ്ങണം. എല്ലു വെള്ളമാക്കി പണിയെടുക്കുന്ന സാധാരണ തൊഴിലാളിയുടെ കമ്മ്യൂണിസമെന്താണെന്ന് അപ്പൊ മനസിലാകും.

ചൈനാ സലാം!





N jith9:52 PM
പു.രോഗ.മന ഇവന്മാര്‍ ഈ പുരോഗമനം എന്ന് വിളിച്ച് കൂവുന്നത് കീഴ് വായു പ്രവാഹം ആണല്ലേ ? പ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 




Richard Parker9:56 PM
കഴിയുന്നത്ര സഖാക്കന്മാരെ ഇങ്ങോട്ട് വിളിച്ചുവരുത്തുക, ഇയാളെ നാളെയും ഇവര്‍ ചുമന്നോണ്ട് നടക്കുമോയെന്ന്  കാണണമല്ലോ..




Arun Shankar9:57 PM
എല്ലാവരുമല്ല എൻ.ജിത്തേ,, ഈ മഹാദേഹത്തെ പോലുള്ള ചില ഓൺലൈൻ താത്വിക വിസർജ്ജന യന്ത്രങ്ങൾ മാത്രം.





N jith9:59 PM
പാക്കരാ ഇയാളുടെ കീഴ്വായു പ്രവാഹം പല കമ്മികള്‍ക്കും അമ്രുതല്ലേ . ഈ പോസ്റ്റ്‌ ഇവിടെ ഇട്ടാല്‍ അമ്പതു ലൈക്ക് കൊടുത്തെനെനം 




Rahiim Payyadimeethal10:09 PM (edited)Edit
എല്ലാരും ധീര ജവാന്മാരെ മാത്രമേ കാണുന്നുള്ളൂ... അതങ്ങനെയെ വരികയുള്ളൂവല്ലോ... ഇതേ ഇന്ത്യന്‍ മിലിട്ടറി, ഇതേ യുണിഫോമില്‍ കൂട്ടത്തോടെ ബലാല്‍സംഘം ചെയ്തു കൊന്ന ജീവനുകളുടെ കണക്ക് എത്ര പേര്‍ക്കറിയാം? അതറിയണമെങ്കില്‍ അഫ്സ നിയമം എന്താണെന്ന് അറിയണം. ഇറോം ശര്‍മ്മിള ആരാണെന്ന് അറിയണം. അതുപോലെ കാശ്മീരിലെ തണുപ്പും ടൂറിസവും മാത്രം കണ്ടുകൊണ്ടു കുളിര്കൊരാതെ അവിടുത്തെ ജനജീവിതം എങ്ങനെയെന്ന് അറിയണം. ഈ നിയമം എടുത്തുകളയാന്‍ അവിടുത്തെ മുഖ്യമന്ത്രി കേന്ദ്രത്തിനോട് കാലുപിടിച്ചു അപേക്ഷിക്കുന്ന സാഹചര്യമാണ്. നേരേ വീട്ടില്‍ കയറി വന്ന് ആണുങ്ങളെ മുഴുവന്‍ വെടിവെച്ചു കൊന്ന് പെണ്ണുങ്ങളുടെ മേലേ കാണിക്കുന്ന പരാക്രമം ഒക്കെ ലോകം അറിയുന്നത് പിന്നെയും കുറെ കാലം കഴിഞ്ഞപ്പോഴാണ്. ഒറ്റ പട്ടാളക്കാരനും ശിക്ഷിക്കപ്പെട്ടില്ല എന്നത് തന്നെ ദൗര്‍ഭാഗ്യകരം. പട്ടാളക്കാരന്‍ യുണിഫോമില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കാന്‍ രാജ്യത്തെ പരമോന്നത കോടതിക്കു പോലും അവകാശമില്ല. പട്ടാള കോടതിയാണ് ഇതില്‍ നിയമം നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യം ചെയ്ത പലരും ഇപ്പോഴും മിലിട്ടറിയിലും പുറത്തുമായി വിലസുന്നു. {11 അധ്യായങ്ങളും 167 സെക്ഷനുകളും ഉള്ള ഇന്ത്യന്‍ തെളിവുനിയമം വളരെ പ്രത്യേകതയുള്ളതാണ്. ഇന്നുവരെ എടുത്തുപറയത്തക്ക വലിയ ഭേദഗതികളൊന്നും ഈ നിയമത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള എല്ലാ കോടതികള്‍ക്കും, പട്ടാളകോടതികള്‍ (courts martial) ഉള്‍ പ്പെടെ, ഇന്ത്യന്‍ തെളിവുനിയമം ബാധകമാണ്. എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടികള്‍; കോടതികളില്‍ ഹാജരാക്കുന്ന സത്യവാങ്മൂലങ്ങള്‍; ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാള കോടതികള്‍ എന്നിവയ്ക്ക് ഈ തെളിവുനിയമം ബാധകമല്ല.}

നല്ല പട്ടാളക്കാരെ കരിവാരിത്തേക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല. പക്ഷേ അന്ധമായthu മതമായാലും രാഷ്ട്രീയം ആയാലും പട്ടാളപ്രേമം ആയാലും അത് അപകടവും ദോഷവുമാണ്. സ്വന്തം വീട്ടില്‍ കയറി ഇതേ പട്ടാളം വന്ന് സ്വന്തം അമ്മേടേം പെങ്ങടേം മേത്ത് ഇമ്മാതിരി പൂഞ്ഞാറ്റിലെ ഏര്‍പ്പാട് കാണിച്ചാല്‍ ആരും വെറുക്കും മിലിട്ടറിയെ. പട്ടാളം എന്നത് ഒരു ടൂള്‍ ആണ്. സര്‍ക്കാരിന്റെ ഒരു ഉപകരണം. ചിലപ്പോള്‍ അവയ്ക്ക് ഭ്രാന്ത് പിടിക്കും. കാരണം അവരെ റിക്രൂട്ട് ചെയ്യുന്നത് അത്തരം സാഹചര്യങ്ങളില്‍ കൂടിയാണ്. അപ്പോള്‍ ചിലവന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും വെടി വെക്കും. അവര്‍ക്ക് ഇന്ന ആള്‍ ആകണം എന്നൊന്നുമില്ല. അവരുടെ മാനസികാവസ്ഥ അതായിരിക്കും അപ്പോള്‍ . മിലട്ടറി ക്യാമ്പില്‍ എത്രയോ തവണ തമ്മില്‍ തമ്മില്‍ വെടി വെച്ച് ചാവുന്ന വാര്‍ത്തയൊന്നും ആരും കാണില്ല. ഈ പറഞ്ഞ മിലട്ടറി എന്നാ ടൂളുകള്‍ക്ക് ജീവന്‍ കൊടുക്കുന്ന നിയമങ്ങള്‍ ആണ് afsp പോലുള്ളവ. അവര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണത്.

ആദ്യം സ്നേഹിക്കേണ്ടത് രാജ്യത്തെയാണ്. പിന്നെ ഭരിക്കുന്ന സര്‍ക്കാരിനെ. അതിലൂടെ പ്രതിരോധ മന്ത്രാലയത്തെയും. എന്നിട്ടേ മിലിട്ടറി സ്നേഹം വരാവൂ..

കാരണം, ഇതേ സര്‍ക്കാര്‍ , ഇതേ മിലിട്ടറി നാളെ ഇതും ഇതിലപ്പുറവും കാണിക്കാന്‍ പറഞ്ഞാല്‍ മിലിട്ടറി അത് ചെയ്യും. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിരോധനാന്ജകളും കലാപങ്ങളും കൂട്ടക്കുരുതികളും മറന്നിട്ടില്ല എങ്കില്‍ നമ്മള്‍ എല്ലാവരും മനസ്സിലാക്കേണ്ട വസ്തുതകള്‍ ആണിവയൊക്കെ.

മേല്‍ പറഞ്ഞ വസ്തുതകള്‍ ഒക്കെയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയോ മതവിഭാഗത്തെയോ ന്യായീകരിക്കണം എന്ന ഉദ്ദേശത്തോടെയെ അല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് കണ്ണുകളുടെ കുഴപ്പം ആണെന്ന് മനസ്സിലാക്കുക.

മിലിട്ടറിയുടെ കേളികളെ കുറിച്ച് ഒരു ചെറിയ റിപ്പോര്‍ട്ട് കാണുക :http://www.reporteronlive.com/story/1131/Sexual-Harassment-in-Indian-Army.html

മറ്റൊന്ന് :http://chintha.com/node/2602

ബി എസ് എഫിനെ കുറിച്ച് : http://goo.gl/FFSSu

നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍  :
http://www.keralawatch.com/election2009/?p=20123

http://goo.gl/bqB8f


http://www.questfeatures.org/mal/marticles/manipur.html


മിലിട്ടറിയിലുള്ളവരും മനുഷ്യര്‍ തന്നെ. പക്ഷെ അവര്‍ ഒരു ഉപകരണം മാത്രമാണ് എന്നെ പറയാന്‍ ഉദ്ദേശിച്ചുള്ളൂ... ഡല്‍ഹി പ്രതിഷേധ സമരത്തിനു നമ്മള്‍ ജാതിമത പാര്‍ട്ടി ഭേദമന്യേ ഒന്നിച്ചു സപ്പോര്‍ട്ട് ചെയ്തതയിരുന്നല്ലോ. ആ സമരം കുറച്ചു കൂടി ദിവസം നീണ്ടു നില്‍ക്കുകയും ശക്തമാവുകയും ചെയ്തിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം. നമ്മളിവിടെ വാഴ്ത്തിപ്പാടിയ അതേ മിലിട്ടറി തന്നെ ന്യായത്തിനു വേണ്ടി സമരം ചെയ്യുന്ന നമ്മളെ നേരിടുമായിരുന്നു.
ദീപക് ഇട്ട പോസ്റ്റിനോട് യോജിപ്പില്ല. അതൊരു അഭ്യാസപ്രകടനം മാത്രമാണ്. അതിനെ ആ രീതിയില്‍ കളിയാക്കേണ്ട ആവിശ്യമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ അന്ധമായിവിടെ പലരും മിലിട്ടറിസ്നേഹം കാണിക്കുന്നത് കണ്ടു. അത് അസ്ഥാനത്താണ് എന്ന് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഈ കമന്റ്.




Arun Shankar10:08 PM
ഹൊ! ആരെങ്കിലും ഒരു ഗ്ലാസ്‌ വെള്ളം തരുമോ എനിക്ക്‌...




N jith10:12 PM
അത് അസ്ഥാനത്താണ് എന്ന് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഈ കമന്റ് കിട്ടി ബോധിച്ചു . 




Satha S10:14 PM
റഹിം ഇത്ര വലിയ കമന്റ് ഇട്ടത്, ദീഫക്‌ ശങ്കരന്റെ നിലപാടുകളെ, രീതികളെ പിന്തുണക്കുന്നു എന്ന് കരുതട്ടെ.. അല്ല, അല്ലാ എന്ന് തോന്നേണ്ട കാര്യം ഇല്ലല്ലോ..




Rahiim Payyadimeethal10:18 PMEdit
ദീപക്കിനെ പിന്തുണയ്ക്കേണ്ട ഒരു ആവിശ്യവും എനിക്കില്ല. എനിക്ക് എന്റേതായ നിലപാടുകള്‍ ഉണ്ട്. അത് ഞാന്‍ ശക്തമായി വ്യക്തമാക്കാരും ഉണ്ട്. ഡല്‍ഹി സംഭവം ഒന്നും കൂടി മുറുകിയിരുന്നു എങ്കില്‍ കാണാമായിരുന്നു. ഇതേ മിലിട്ടറി. അതേ യുണിഫോമില്‍ അരങ്ങു തകര്‍ക്കുന്നത്. അല്ലെങ്കിലും നിങ്ങള്‍ക്കൊക്കെ എന്തിനും അപ്പോള്‍ ഓരോരോ തോരട്ടു ന്യായങ്ങള്‍ ഉണ്ടാകുമല്ലോ. ഞാന്‍ പറഞ്ഞതിനെ ആശയപരമായി ആര്‍ക്കെങ്കിലും നേരിടാന്‍ കഴിയുമെങ്കില്‍ അതിനു വരൂ... അല്ലാതെ അവസാനം ഒരു തൊള്ളവളി ഇട്ടു പ്രതികരിക്കുന്നത് വിവരമില്ലാത്തവര്‍ക്ക് പറ്റിയ പണിയാണ്.




Satha S10:22 PM
റഹിം!!!! ഇതിനെ ആശയപരമായി ഒന്നും നേരിടേണ്ട കാര്യമില്ല. സാമാന്യ ലോജിക്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യത്തിനു അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല.. ഞാന്‍ ഇട്ട ലോജിക്‌ റഹിമിന് കണ്ടെങ്കില്‍ മതി!!!

ഈ കമന്റുകള്‍ എല്ലാം ഞാന്‍ നീക്കാന്‍ പോകുന്നു.. സോറി!!

Rahiim Payyadimeethal10:29 PMEdit

ഇത്രയും വലിയ കമന്റ് ഈ വിഷയത്തെ കുറിച്ച് ഇടാന്‍ കാരണം ഇന്നത്തെ പത്രവായനയാണ്.
ഈ പേപ്പര്‍ കട്ടിംഗ് നോക്കൂ... http://2.bp.blogspot.com/-Uv1iyjr3FSo/UQQtNKC3MbI/AAAAAAAAP8s/QSb7h8wd068/s1600/afsp.png
Add a comment...ട്ടി ബോധിച്ചു . 

N jith10:31 PM
+
2
3
2

മിലട്ടറി എന്ത് ചെയ്യുന്നു എന്നതല്ല ഈ പോസ്റ്റിലെ വിഷയം . ഇന്ത്യന്‍ മിലട്ടരിയെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി ഇട്ട പോസ്റ്റ്‌ ആണ് . മറ്റു കമന്‍റുകള്‍ നീക്കുന്നതാണ് 

ഹാഫിസ് ഹാഷിം10:33 PM

ഇങനത്തെ കാര്യങ്ങളിൽ  അസഹിഷ്ണുത വച്ച് പൊറുപ്പിക്കരുത് എഞ്ചിത്

Rahiim Payyadimeethal10:33 PMEdit
+
3
4
3

ഈ സത്തയും എന്‍ ജിത്തും ഒന്നാണ് എന്ന് ഇപ്പഴാ മനസ്സിലായെ. സോറി. 

ഹാഫിസ് ഹാഷിം10:38 PM

ആ ഹിമാലയൻ ബ്ലണ്ടർ എന്ന പുസ്തകം വായിച്ചാ ഒരുമാതിരിപ്പെട്ട ഐഡിയകൾ ഒക്കെ നമുക്കുൺറ്റാകും

Rahiim Payyadimeethal10:42 PMEdit
+
1
2
1

അതേ ഹാഫിസ്.

ഡിലീറ്റ് ചെയ്യും എന്നെനിക്കു ആദ്യമേ അറിയാമായിരുന്നു. അത് കൊണ്ട് ഞാന്‍ കമന്റ് ഇട്ടാല്‍ അപ്പോത്തന്നെ മിക്ക പോസ്റ്റുകളിലും ബാക്ക് അപ്പ് എടുത്തു വെക്കാറുണ്ട്. പ്ലസ്സില്‍ കുറച്ചായില്ലേ നമ്മളും.

http://googleplusmalayalam.blogspot.com/b/post-preview?token=a0wXejwBAAA.e4WdZhJg8WB9IplGnR3Rbw.1wDwAMXIDEWhGgdcmPyCwA&postId=1972275694934967405&type=POST

sunoj varkey10:43 PM

രഞ്ജിറ്റ് this is not fair. :(

N jith10:45 PM

സുനോജെ ഒരിക്കല്‍ ഡിലീറ്റ് ചെയ്ത കമന്റ് വീണ്ടും കൊണ്ടുവന്നു ഇട്ട് അലമ്പാക്കല്ലേ പ്ലീസ് അങ്ങ് ഡിലീറ്റ് ചെയ്യു 

Rahiim Payyadimeethal10:46 PMEdit
+
1
2
1

ഇനി അസഹിഷ്ണുത കാരണം എന്നെ ബ്ലോക്കുമോ സതഞ്ചിത്ത് ? :)

Satha S10:47 PM

ഹ്ഹ്ഹ് സുനോജെ, എന്റെ കമന്റുകള്‍ നീക്കാന്‍ പോകുന്നു എന്നാണ് പറഞ്ഞത്.. :))

രഞ്ജിത് പറഞ്ഞപോലെ ഇത് പട്ടാളത്തിന്റെ അക്ക്രമം ചര്‍ച്ച ചെയ്യുന്ന പോസ്റ്റ്‌ അല്ലല്ലോ.. ആരും അതിക്ക്രമം കാണിക്കുന്ന പട്ടാളക്കാരെ വെറുതെ വിടണം എന്ന് പറയില്ലല്ലോ.. സോ, അത്തരം ചര്‍ച്ച അനാവശ്യമാണ്‌..

ഈ രീതിയില്‍ അധിക്ഷേപിക്കാന്‍ സൈന്യം എന്ത് വിരോധമാണ് ഈ അധോവായു മാത്രം വിടുന്ന ജന്മങ്ങള്‍ക്ക് ഉണ്ടാക്കിയത്? ഇത്തരം പ്രതിലോമകരമായ പ്രവണതയെ ഒരു കാരണം കൊണ്ടും സാധൂകരിക്കാന്‍ ആവില്ല..

ഈ തെറി വിളിക്കുന്നവര്‍ എല്ലാം ഈ പട്ടാളക്കാര്‍ ജീവന്‍ കൊടുത്ത് നല്‍കുന്ന സുരക്ഷിതത്വത്തില്‍ ഇരുന്നാണ് കീഴ്വായു വിടുന്നത്!!

ഐ വുഡ്‌ കോള്‍ ഹിം സണ്‍ ഓഫ് ബിച്ച്!! 
Collapse this comment

Satha S10:48 PM

ഗുഡ് നൈറ്റ്‌..

sunoj varkey10:51 PM

ഈ പോസ്റ്റിന്റെ ഉദ്ദേശം നിഷ്പക്ഷമായ ഒരു സംവാദമല്ല എന്ന് മനസ്സിലാക്കുന്നു . എന്റെ കമന്റുകളും പിൻവലിക്കുന്നു നന്ദി.

N jith10:53 PM

സുനോജിനു ആദ്യ റൌണ്ട് തെറി വിളി കഴിഞ്ഞാ ആളെ മനസിലായത് . ഇപ്പോള്‍ കമന്റ്റ് ഊരാന്‍ അവസരം കിട്ടി തെറിവിളി അടക്കം ഊരി . ഹി ഹി . അപ്പോള്‍ രാജ്യസ്നേഹത്ത്തിലും വലുത് ചിലതുണ്ട് അല്ലെ ?
മിലിട്ടറിയെ മൊത്തം ഞാന്‍ എവിടെയും കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഇതേ മിലിട്ടറി നാളെ നമ്മള്‍ ഒരു സമരം ചെയ്യുമ്പോള്‍ നമ്മളെയും എടുത്തിട്ടു പെരുമാറും എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ശ്രമം. ഞാനിട്ട ഒറ്റ ലിങ്കും നിങ്ങള്‍ വായിച്ചു നോക്കിയിട്ടില്ല എന്നതിന് ഇതില്‍ പരം വേറെ തെളിവുകള്‍ വേണ്ട. നിങ്ങള്ക്ക് കഴിയുമെങ്കില്‍ ഹാഫിസ് പറഞ്ഞ ഹിമാലയന്‍ ബ്ലണ്ടര്‍ ഒന്ന് വായിക്കണം. ശരിക്കും നിങ്ങള്‍ ഒക്കെയാണ് അത് വായിക്കേണ്ടത്.  മിലിട്ടറി ഒരു സര്‍ക്കാരിന്‍റെ ഉപകരണം മാത്രമാണ് എന്ന് പറഞ്ഞതിന് എനിക്ക് ഇതൊക്കെ കേള്‍ക്കണം. ഉപകരണം അല്ലെന്നു ആര്‍ക്കെങ്കിലും വാദിക്കാന്‍ കഴിയുമോ? വെല്ലുവിളി. 


sunoj varkey10:56 PM

രഞ്ജിത്തേ ഈ പറഞ്ഞ് പോസ്റ്റ് ഞ്ഞാൻ രഞ്ജിത് ഇട്ടല്ല കാണുന്നത് എന്നു മാത്രം മനസ്സിലാക്കുക.

N jith10:59 PM

ഓക്കേ സുനോജ് . താങ്കള്‍ പറഞ്ഞത് വിശ്വസിക്കുന്നു 

Ramachandran Vettikkat11:00 PM

എനിക്ക് പട്ടാളമെന്നോ പോലീസെന്നോ കേൾക്കുമ്പോൾ (ഏത് രാജ്യത്തിന്റേതായാലും) വലിയ ആവേശമൊന്നും തോന്നുന്നില്ല. അത് കൊണ്ട് തന്നെ എനിക്കത് കാണുമ്പോൾ തമാശ തോന്നാം, തോന്നാതിരിക്കാം. ഞാനീ പോസ്റ്റ് ഇട്ടപ്പോൾ തന്നെ കണ്ടു, എനിക്ക് അഭിപ്രായം പറയാൻ മാത്രമൊന്നും ഈ പോസ്റ്റിൽ ഉണ്ടെന്ന് തോന്നാത്തത് കൊണ്ട് മിണ്ടിയില്ല. ടാഗ് ചെയ്ത് വിളിച്ചത് കൊണ്ട് ഇത്രയും പറയുന്നു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചക്ക് താല്പര്യവും ഇല്ല. 

sunoj varkey11:01 PM (edited)
+
1
2
1
Reply

താങ്ക്സ് രഞ്ജിത് :)

N jith11:04 PM

ഓക്കേ ഉറങ്ങട്ടെ . പിന്നെ കാണാം .

Add a comment...

Mute postView post